INVESTIGATIONആഡംബരം വിനയായി, കടബാധ്യത മാനസിക സമ്മർദ്ദത്തിലാക്കി; ബന്ധുക്കൾക്ക് വീഡിയോ അയച്ച ശേഷം കൂട്ട ആത്മഹത്യാശ്രമം; ബെംഗളൂരുവിൽ നാലംഗ കുടുംബം കഴുത്തറത്ത നിലയിൽ; അമ്മയും മകളും മരിച്ചു; 11 വയസ്സുകാരനും യുവാവും ഗുരുതരാവസ്ഥയിൽസ്വന്തം ലേഖകൻ29 March 2026 4:38 PM IST